About us
Indian Metro | Kasaragod | Mobile repairing
കാസറഗോഡ് ജില്ലയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഒരു മൊബൈൽ acceries and repairing സ്ഥാപനം ആണ് indian metro. കാസറഗോഡ് ടൗണിന്നിലെ തന്നെ ബിസിനസ് കേന്ദ്രമായ ഗൾഫ് ബസാറിലാണ് ഈ സ്ഥാപനം കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്നത്.